വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തുള്ള വിദ്യാലയത്തിലായിരുന്നു. തുടർന്ന് അലുവ അദ്വൈതാശ്രമത്തിൽ സംസ്കൃതം പഠിക്കുവാൻ ആരംഭിച്ചു. സംസ്കൃതത്തിൽ ‘വിശാരദ് ബിരുദം’ നേടിയതിനു ശേഷം സ്വകാര്യ പഠനം (വിദൂരവിദ്യാഭ്യാസ സംബ്രദായത്തിൽ) വഴി കേരള സർവ്വകലശാലയിൽ നിന്നും മലയാളത്തിൽ ബി. എ. ബിരുദവും തുടർന്ന് എം. എ. ബിരുദവും ശ്രീ പരമേശ്വരൻ കർത്താ കരസ്ഥമാക്കി. സ്വാതന്ത്ര്യ സമരവും സ്വദേശി പ്രസ്ഥാനവും അതിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുന്ന കാലമായിരുന്നല്ലോ അത്. അത്തരം പ്രസ്ഥാനങ്ങളിൽ താല്പര്യം ജനിച്ച ശ്രീ കർത്താ ഖദർ ധരിക്കുവാൻ തീരുമാനിച്ചു. പിന്നിട് ഹിന്ദി പഠനവും തുടങ്ങി.

അല്പകാലത്തിനുശേഷം കോഴിക്കോട്
സർവ്വകലാശാലയയിൽ നിന്നും ബി. എഡ്. പരീക്ഷ വിജയിച്ചു. ജീവിത കാലം മുഴുവൻ ഒരു
വിദ്യാർത്ഥിയായിരിക്കുവാൻ സാധിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്നു വിശ്വസിച്ച വ്യക്തിയായിരുന്നു
പരമേശ്വരൻ കർത്താ.

No comments:
Post a Comment