welcome

Welcome to the website of KSP KARTHA powered by COST MANNAMPETTA-

Sunday, 30 April 2017

അനുസ്മരണം

അനുസ്മരണം
 
 


കോസ്റ്റ് മണ്ണംപേട്ട യുടെ ആഭിമുഖ്യത്തിൽ പ്രൊഫസ്സർ കെ.എസ്.പി. കർത്തായെ അനുസ്മരിച്ചു.

മണ്ണംപേട്ട കോസ്റ്റ് നഗറിൽ ചേർന്ന അനുസ്മരണ യോഗം റിട്ട. ജസ്റ്റിസ് ഡോ. കെ. ബാലകൃഷണമേനോൻ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമൻ അദ്ധ്യക്ഷയായിരുന്നു.

കോസ്റ്റ്  പ്രസിഡന്റ് ശ്രീ ശിവദാസ് മാസ്റ്റർ പഴമ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
 
അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. രാജേശ്വരി സ്മാരക പുരസ്കാരങ്ങൾ വിതരണം ചെതു.

ശ്രീ കൊല്ലേരി ചന്ദ്രൻ നായർ സ്വാഗതവും ശ്രീമതി ഐ. ശാലിനി നന്ദിയും പ്രകാശിപ്പിച്ചു. പ്രൊഫസർ രചിച്ച കവിത ശ്രീമതി ആതിരാ ഗോപൻ ആലപിച്ചു.



 

പ്രൊഫസർ കെ.എസ്.പി. കർത്താ രചിച്ച കവിത കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന കവിത എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കവിത
TO SEE MORE PICTURES CLICK ON THE LINK BELOW

PHOTOS
 

No comments:

Post a Comment